പൊതുവെ ഈ ലോകത്ത് ഏത് ജീവിയായാലും ജനിക്കുന്നത് ഒരിക്കൽ മരിക്കും എന്നുള്ള ഒരു പ്രകൃതിനിയമം അനുസരിച്ചാണ് എന്ന് എല്ലാവര്ക്കും അറിയാം. മറ്റു ജീവികളെയെലാം അപേക്ഷിച്ചു മനുഷ്യനുമാത്രമാണ് നൂറുവര്ഷവും അതിനു ഒരു ചെറിയ ശതമാനവും കൂടുതൽ ജീവിക്കാനുള്ള കഴിവുള്ളു. അതിൽ കൂടുതൽ ആരോഗ്യത്തോടെ ഒരു മനുഷ്യന് ജീവിക്കാൻ സാധിക്കും എന്നത് സാധ്യമല്ലാത്ത കാര്യമാണ്.
മാത്രമല്ല ആമ പോലുള്ള ചില ചുരുക്കം ജീവികൾക്ക് മാത്രമാണ് ഇതിലും കൂടുതൽ വർഷങ്ങൾ ജീവിക്കാനുള്ള കഴിവുള്ളത്. പൊതുവെ സംഭവിക്കുന്ന മരണം അല്ലാതെ കൊല്ലപ്പെടുകയാണെങ്കിൽ ഈ ആയുർദൈർഗ്യം നമ്മുക്ക് കണക്കാണ് സാധിക്കുന്നതല്ല. എന്നാൽ അങ്ങനെ കൊന്നാൽ പോലും ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ചില അപൂർവ ജീവികളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
It is well known that in general, any creature born in this world is in accordance with a natural law that dies once. Man alone has the ability to live a hundred years and a small percentage more than other creatures. It is impossible for a man to live healthier than that.
Moreover, only a few creatures, such as tortoises, have the ability to live even more years. If we are killed other than death, this life expectancy is not accountable to us. But even if you kill like that, you can see some rare creatures coming back to life through this video. Watch this video for that.