ഉഗ്ര വിഷമുള്ള ബാൻഡഡ്‌ ക്രൈട് നെ പിടികൂടിയപ്പോൾ…(വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. എന്നാൽ പമ്പുകളിൽ അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരിനം പാമ്പാണ് Banded Krait . കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ള ഉഗ്ര വിഷമുള്ളതും..

വിചിത്ര ശരീര ഘടന ഉള്ളതുമായ പാമ്പാണ് ഇത്.. കഴിഞ്ഞ ദിവസം രാത്രി ഒരു വർക്ഷോപ്പിനുള്ളിൽ നിന്നും അതി സാഹസികമായാണ് ഈ പാമ്പിനെ പിടികൂടിയത്. കാണുമ്പോൾ ഒരു ഭംഗി ഉണ്ട് എങ്കിലും ഉഗ്ര വിഷമാണ്. അതി വേഗത്തിൽ സഞ്ചരിക്കാനും ഈ പാമ്പിനെ സാധിക്കും.. ശരീരം ഭാരം അതികം ഇല്ല എന്നതും ഈ പാമ്പിന്റെ പ്രത്യേകതയാണ്.. വാവ സുരേഷിനെ പോലെ ഉള്ള ഒരു പാമ്പു വിദഗ്ധൻ Banded Krait നെ പിടികൂടുന്നത് കണ്ടുനോക്കു.. വീഡിയോ

English Summary:- There’s no one who doesn’t see snakes. But Banded Krait is a snake rarely seen at pumps. And a poisonous bite that can lead to death. It’s a snake with a strange physique. The snake was caught in a daring operation from inside a workshop the previous night. It’s beautiful, but it’s very toxic. The snake can also travel faster. This snake is also unique in that the body is not heavy. Watch a snake expert like Wawa Suresh catch Banded Krait…

Leave a Comment