ഒന്നിനെ പിടിക്കാൻ പോയപ്പോൾ കിട്ടിയത് 40 എണ്ണം

നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും, കേട്ടിട്ടുള്ളതുമായ ഒരു പാമ്പാണ് മൂർഖൻ. വ്യത്യസ്ത നിറത്തിൽ ഉള്ള മൂർഖൻ പാമ്പുകൾ ഉണ്ട്. കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ഉള്ള പാമ്പുകളെ കൂടുതലും കണ്ടുവന്നിട്ടുള്ളത്. എന്നാൽ ഇവിടെ ഇതാ ഒരു വീടിനകത്ത് നിന്നും പിടികൂടിയത് 40 മൂർഖൻ കുഞ്ഞുങ്ങളെയും, അതിന്റെ തള്ളയെയുമാണ്.

അതി സാഹസികമായി പാമ്പുകളെ പിടികൂടുന്ന രംഗം കണ്ടുനോക്കു. കേരളത്തിൽ വാവ സുരേഷ് എന്നതുപോലെ നോർത്ത് ഇടയിലെ ഒരു പാമ്പുപിടിത്തക്കാരനാണ് പാമ്പുകളെ പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- The cobra is one of the most seen and heard snakes we’ve ever seen and heard of. There are cobras of different colors. Snakes like this have been found mostly in forest-holding areas. But here’s what was caught inside a house with 40 cobras and its mother. Look at the scene where snakes are caught in a daring manner. In Kerala, like Wawa Suresh, snakes are captured by a snake catcher in the North. Watch the video.

Leave a Comment