ലോകത്തിലെ ഏറ്റവും വിചിത്രത്ത നിറഞ്ഞ സ്രാവ്

നമ്മൾ മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവമാണ് മൽസ്യം. വ്യത്യസ്ത രുചികളിൽ ഉള്ള നിരവധി മൽസ്യം ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. കടലിൽ നിന്നും, കായലിൽ നിന്നും, പുഴകളിൽ നിന്നും പിടികൂടുന്ന നിരവധി മത്സ്യത്തെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ വളരെ അതികം വിചിത്രത്ത നിറഞ്ഞതും, വ്യത്യസ്തമായതുമായ കടൽ മൽസ്യം.

കടലിലെ ഭീകര മൽസ്യമായി നമ്മൾ കണ്ടുവരുന്ന ഒന്നാണ് സ്രാവ്. പല ഹോളിവുഡ് സിനിമകളിലും സ്രാവുകളുടെ ആക്രമണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. മനുഷ്യ ജീവന് വരെ ഭീഷണി ആയ ഒരു മൽസ്യം കൂടിയാണ് സ്രാവ്. എന്നാൽ ഇവിടെ ഇതാ സ്രാവിലെ അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു ഇനം. വീഡിയോ കണ്ടുനോക്കു..

ഇത്തരത്തുനിൽ വ്യത്യസ്തമായ പുതിയ അറിവുകൾക്കായി ഈ പേജ് ഫോളോ ചെയ്യൂ.. ഈ അറിവ് നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു. ഉപകാരപ്പെടും.

English Summary:- Fish is the favourite food dish of our selves. Many fishes in different flavours are available in the market today. We have seen many fish caught from the sea, the lake and the rivers. But here’s a very strange, different sea of Fish.