ലോകത്തെ മുഴുവൻ ഞെട്ടിച്ച അപകടം (വീഡിയോ)

ഒരുപാടധികം പ്രകൃതി ദുരന്തങ്ങൾക്കും മറ്റും സാക്ഷിയായവരാണ് നമ്മൾ. അതും ഏറ്റവും കൂടുതൽ ഈ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കൂടുതലായും തുടരെ തുടരെ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രളയമായാലും, വിവിധം പേരോടുകൂടിയ ചുഴലിക്കാറ്റുകൾ ആയാലും എല്ലാം ആഞ്ഞടിച്ചു തിമിർത്ത നാളുകൾ ആയിരുന്നു കഴിഞ്ഞുപോയത്.

ഇങ്ങനെയുള്ള പ്രകൃതിയുടെ വിളഞ്ഞാടൽ കൊണ്ട് ഒരുപാടധികം നാശനഷ്ടങ്ങളും ഔരുപാടുപേരുടെ കിടപ്പാടങ്ങളും ഒരു ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും അടക്കം പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം കാരണം മനുഷ്യന്റെ അണിയാധൃതമായ പ്രവർത്തികളാണെന്നു തറപ്പിച്ചു പറയാൻ സാധിക്കും. ഭൂമിയുടെ മേൽ ഏൽപ്പിക്കുന്ന ഏതൊരു കാര്യവും ഭൂമിക്ക് ദോഷമായി വരുകയും പിന്നീട് അത് നമുക് തന്നെ തിരിച്ചടിയാവുകയും ചെയ്യും. അങ്ങനെ സംഭവിച്ചതാണ് ഈ പ്രകൃതി ദുരന്തമെല്ലാം. അതുപോലെ കണ്ടുനില്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു പ്രകൃതി ദുരന്ധം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.

https://youtu.be/j-a7Ff-m8xo

 

We are witnesses to a lot of natural disasters and so on. It has also had to be faced more continuously in the last three years. Whether it was a flood or a cyclone with various names, it was all days of storming.

The harvest ing of such nature has caused a lot of damage, the beds of many, and the savings of a lifetime. All this can be attributed to man’s unadorned actions. Whatever is placed on the earth will be bad for the earth, and then it will backfire on Namuk himself. That’s what happened to all this natural disaster. You can see through this video a natural calamity that shocked the whole world. See.

Leave a Comment