മഴയോടൊപ്പം വന്നതുകണ്ടാൽ നിങ്ങൾ ഞെട്ടും…! (വീഡിയോ)

ജൂൺ ജൂലായ് മാസം തുടങ്ങുമ്പോഴേക്കും മഴയുടെ വരവാണ്. തുടങ്ങിയാൽ പിന്നെ വിരസതയില്ലാതെ കള കള സ്വരത്തോടുകൂടി തിമിർത്തങ്ങു പെയ്തുതീർക്കുകയും ചെയ്യും. മഴക്കാലത്തിന്റെ ആരംഭത്തോടുകൂടി പുഴയും തോടും പാടവുമെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങും. മഴയെ കവികൾ ഒരു കവിതപോലെയും കാമുകിയെപ്പോലെയും വിശേഷിപ്പിക്കാറുണ്ട്.

പലതരത്തിൽ പെയ്യുന്ന മഴകൾ നമ്മൾ കണ്ടിട്ടുണ്ട്. ചാറ്റൽ മഴ കോരിചൊരിയുന്നമഴ എന്നിങ്ങനെ എന്നാൽ ഇതിലെല്ലാം അപൂർവമായി സംഭവിക്കുന്ന ഒന്നാണ് ആലിപ്പഴ വർഷവും മൽസ്യ വർഷവുമെല്ലാം. എന്നാൽ ഈ മൽസ്യവർഷം എന്നത് വളരെയധികം അപൂർവം നിറഞ്ഞ ഒന്നുതന്നയാണ് എന്നുപറയാം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ കുറെ ഞെട്ടിക്കുന്ന സംഭവങ്ങൾ മഴയോടൊപ്പം വന്നപ്പോൾ സംഭവിച്ചത് കണ്ടാൽ അംബരന്നുപോകും. വീഡിയോ കണ്ടുനോക്കൂ.

 

By the beginning of June and July, the rain is coming. When you start, weeds will fall with a weed yondro. By the beginning of the rainy season, the river, the grove, and the field would begin to overflow. Rain is described by poets as a poem and like a girlfriend.

We’ve seen rain in various ways. Drizzle rain, pouring rain, but one of the rarest of all this is the hail storm and the malsya year. But this year is a very rare one. But when a few shocking events came with rain, it would be a shock to see what had happened. Watch the video.