അപൂവ്വങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു കുരങ്ങൻ

കുരങ്ങന്മാരെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ കേരളത്തിലെ പല ജില്ലകളിലും നമ്മൾ മനുഷ്യരുടെ ഇടയിലേക്ക് തന്നെ ഇറങ്ങി വന്നുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് കുരങ്ങന്മാർ.

നഗര പ്രദേശങ്ങളിൽ ഇല്ല എങ്കിലും വന മേഖലയുമായി അടുത്ത് കിടക്കുന്ന ചില സ്ഥലങ്ങയിൽ നിരവധി കുരങ്ങന്മാരെ കാണാൻ സാധിക്കും. എന്നാൽ പോലും നമ്മളിൽ കൂടുതൽ ആളുകളും മൃഗ ശാലയിൽ നിന്നും, വിനോദ സഞ്ചര കേന്ദ്രങ്ങളിൽ നിന്നും ആയിരിക്കും കുരങ്ങന്മാരെ കൂടുതലും കടന്നിട്ടുണ്ടാവുക. എന്നാൽ നമ്മളിൽ പലരും ഇന്നുവരെ കണ്ടിട്ടുള്ളതിൽ നിന്നും ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞ രൂപവും സ്വഭാവവും ഉള്ള ഒരു കുരങ്ങൻ. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരിനം. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who will not see monkeys. Monkeys are a creature that is coming down among human beings in many districts of our Kerala.Although not in urban areas, many monkeys can be seen in some places close to the forest area. But even more of us must have crossed monkeys from animal stores and tourist attractions. But a monkey with a look and character that’s so different from what many of us have seen to date. Rarely seen. Watch the video.