വിചിത്രമായ ഒരു കുതിരയെ കണ്ടെത്തിയപ്പോൾ..! (വീഡിയോ)

കുതിരകളെ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. വളരെയധികം അടക്കവും ഒതുക്കവും അതോടൊപ്പം ശക്തിയും സൗന്ദര്യവുമെല്ലാം ഉള്ള ഒരു മൃഗം തന്നെയാണ് കുതിര. ഒരു തവണയെങ്കിലും കുതിരപ്പുറത്തു കേറാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. സാധാരണ തമിഴ്നാട്ടിലോ മറ്റുമായി ആണ് ഇപ്പോഴും കുതിര സവാരികൾ നടക്കുന്നത്.

കുതിരകളെ എപ്പോൾ കണ്ടാലും നമ്മൾ വളരെയധികം കൗതുകത്തോടുകൂടെ നോക്കി നിൽക്കാറുണ്ട്. അത്രയേറെ സവിശേഷതകൾ ഉള്ള ഒന്നുതന്നെയാണ് ഈ മൃഗം. സാധാരണ കുതിരകളെല്ലാം വളരെ മനോഹരമായ ശരീരത്തോടുകൂടിയാണ് ഉണ്ടായിരിക്കുക. എന്നാൽ അതിൽ നിന്നെല്ലാം വത്യസ്തമായി ആരെയും പേടിപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഭീകര വലുപ്പമുള്ള ശരീരത്തോട് കൂടി ഒരു കുതിരയെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

There will be no one who dislikes horses. The horse is an animal with a lot of restraint, and beauty and power. There is no one who doesn’t want to ride a horse at least once. Horse rides are still taking place in tamil nadu or elsewhere.

Whenever we see horses, we look at them with great curiosity. This animal has so many features. All the common horses are with a very beautiful body. But unlike all that, you can see the sights of a horse being found with a monstrous lying body that frightens anyone. Watch this video for that.