വിചിത്രമായ ഒരു തവളെയെ കണ്ടെത്തിയപ്പോൾ..! (വീഡിയോ)

ഇന്ന് ഈ ലോകത്തുനിന്നും പെട്ടന്നുതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ജീവിയാണ് തവളകൾ. പണ്ടുകാലത്ത് പാടത്തും വെള്ളമുള്ള സ്ഥലങ്ങളിൽ ചെന്നാൽ ഒരുപാട് തവളകളെ കാണാൻ സാധിച്ചിരുന്നു. മഴപെയ്യുന്നതിന്റെ സൂചകമായാണ് പണ്ട് തവളകളെ കണ്ടിരുന്നത്. എന്നാൽ ഇപ്പൊ തവളക്കളെ വളരെ അപൂര്വമായിമാത്രമേ കാണാൻ സാധിക്കുന്നുള്ളു.

ഒരുപാട് വ്യത്യസ്തയിനം തവളകൾ ഇന്ന് ഈ ലോകത്തുണ്ട് പല നിറത്തിലും പല വലുപ്പത്തിലും. എന്നാൽ അതെല്ലാം ഇപ്പോൾ വംശനാശ ഭീഷിണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ ലിസ്റ്റ് ആയ റെഡ് ഡാറ്റ ബുക്കിൽ മാത്രമാണ് കാണാൻ സാധിക്കുക. എന്നാൽ ഈ വിഡിയോയിൽ നമ്മൾ കണ്ടതിൽ വച്ച് വളരെയധികം വ്യത്യസ്തമായ തവള ഒരു എലിയെ വിഴുങ്ങുന്ന കാഴ്ച നിങ്ങൾക്ക് കാണാം. ആ അപൂർവ തവളയെ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Frogs are a creature that is suddenly disappearing from the world today. In the old days, when you went to the fields and water, i could see many frogs. Frogs were seen in the past as an indicator of rain. But now frogs are rarely seen.

There are many different frogs in the world today in many colors and sizes. But all of that can only be seen in the Red Data Book, which is now a list of species facing extinction. But in this video you will see a very different frog swallowing a mouse as we have seen it. Watch this video to see that rare frog.

Leave a Comment