ഇതുപോലെ ഉള്ള അസുഖങ്ങൾ ഒന്നും ആർക്കും വരല്ലേ..

ആരോഗ്യമേഖലയുടെ വളർച്ച വളരെ വേഗത്തിൽ ആണ് നടന്നു കൊണ്ടിരിക്കുന്നത്, എന്നാൽ പോലും ഇന്നും നമ്മുടെ ഭൂമിയിൽ വൈകല്യങ്ങളാൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എന്നതിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

പല വ്യത്യസ്ത തരത്തിൽ ഉള്ള വൈകല്യങ്ങളാൽ ജനിക്കുന്ന നിരവധി കുഞ്ഞുങ്ങൾ ഇന്ന് ഉണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ സമൂഹത്തിൽ നിന്നും പിൻ വലിഞ്ഞു നിൽക്കേണ്ട അവസ്ഥയാണ് അവർക്ക് ഉള്ളത്. ഇവരെ നമ്മൾ കാണാതെ പോകല്ലേ.. ഇവരെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. ഇത്തരത്തിൽ നിരവധി പേർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. വീഡിയോ

The growth of the health sector is going on very fast, but even today, there have been no major changes in the number of babies born with disabilities on our earth.

There are many babies today who are born with different types of disabilities. But often they have to withdraw from our society. We don’t want to miss them. These are the people we need to support. There are many people in our society today. Video