ഇതിന്റെ മുന്നിൽ പെട്ടാൽ തീർന്നതുതന്നെ (വീഡിയോ)

മിക്ക്യ ആളുകളുടെയും വീടുകളിൽ ഉള്ള ഒരു വളർത്തു മൃഗമാണ് നായകൾ. സ്നേഹം കൊടുത്താൽ അത് അതുപോലെ തിരിച്ചു തരുന്ന ഒരേ ഒരു വർഗം നായ ആണെന്ന് പറയാം. അതുകൊണ്ടുതന്നെയാണ് നായകളെ മറ്റുള്ള ജീവികളിൽ നിന്നും ആളുകൾ ഏറ്റവും കൂടുതൽ വളർത്താനായി തിരഞ്ഞെടുക്കുന്നത്.

എന്നാൽ ഇവ മറ്റുള്ള വളർത്തുമൃഗങ്ങളെക്കാളും അപകടകാരിയുമാണ്. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറിയാലോ കള്ളന്മാർ വന്നാലോ എല്ലാം അവരെ പിന്നാലെ ഓടിച്ചു കടിച്ചുപറിക്കുകയും ചെയ്യും ഇവ. നായകളിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കുന്ന ഒരു നായയാണ് റൂട്ട് വീലർ. എന്നാൽ അതിനേക്കാളെല്ലാം ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഒരു നായയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ. ഇതിന്റെ മുന്നിൽ എങ്ങാനും അറിയാതെ പെട്ടുപോയാൽ ജീവൻ തിരിച്ചുകിട്ടിയാൽ ഭാഗ്യം.

 

Dogs are a pet in the homes of Mikya people. If you give love, you can say that the dog is the only class that gives it back. That’s why dogs are chosen to be reared the most by people from other organisms.

But these are more dangerous than other pets. If someone breaks into the house or thieves come, they’ll be chased after them and bitten. Root Wheeler is a dog described as the most dangerous of the dogs. But more than that you can see one of the most dangerous dogs in the world through this video. Watch the video. If you don’t know anything in front of this, you’ll be lucky to get your life back.