വിമാനങ്ങൾ കാണാത്തവരായി ആരും തന്നെ ഇല്ല, വ്യത്യസ്ത രൂപത്തിലും, പല ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ നിരവധി വിമാനങ്ങൾ ഉണ്ട്. എന്നാൽ ഇന്നും വിമാനത്തിൽ യാത്രചെയ്യുക എന്നത് വെറും സ്വപ്നം മാത്രമായി കൊണ്ടുനടക്കുന്ന ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്.
ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രത്ത നിറഞ്ഞ ഒരു വിമാനം നിര്മിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്ര ഗവേഷകർ. ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെ ഫലമായ, ലോകത്ത് ഇന്ന് വരെ കണ്ടുവന്നിട്ടുള്ളതിൽ നിന്നും വളരെ അധികം വ്യത്യസ്തതകൾ കൊണ്ടുവന്നിരിക്കുകയാണ് ഇവർ. ഈ വിമാനത്തെ കുറിച്ച് കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.
English Summary:- There is no one who does not see the planes, there are many aircraft in different forms and are used for many purposes. But even today, there are people around us who carry travelling by air as nothing but a dream.