വീഡിയോ എടുക്കുന്ന ആൾ പോലും ഇങ്ങനെ നടക്കുമെന്ന് കരുതില്ല

വലിയ വാഹനങ്ങൾ പണി എടുക്കുന്നത് കണ്ട് കൊണ്ട് ഇരിക്കാൻ നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമാണ്.നമ്മൾ പലപ്പോഴും ഈ വാഹനങ്ങളുടെ അടുത്ത് പോയി മണിക്കൂറുകളോളം നോക്കി നിക്കാറുണ്ട്.ചെറുപ്പത്തിൽ ചിലപ്പോൾ നമ്മുടെ പ്രധാന വിനോദങ്ങളിൽ ഒന്നായിരിക്കും ഇങ്ങനെ നോക്കി നിൽക്കുന്നത്.

ഒരു ജെസിബി യോ ടിപ്പേറോ നമ്മുടെ വീട്ടിൽ മണ്ണ് എടുക്കാൻ വന്നാൽ നമ്മൾ പലപ്പോഴും ഓടി പോയി അതെല്ലാം ശ്രദ്ധിക്കാറുണ്ട്.ചെറുപ്പത്തിൽ നമ്മൾ ക്ലാസ് കട്ട് ചെയ്തു പോലും ഇങ്ങനെ നോക്കി നിൽകാറുണ്ട്.ചെറുപ്പത്തിലേ ഓർമകളിലെ പ്രധാനപ്പെട്ട ഒന്നാണ് ഇങ്ങനെയുള്ള വലിയ വണ്ടികൾ. ഈ വീഡിയോയിൽ ഒരു ജെസിബിയെ ഒരു ലോറിയിൽ കേറ്റി കൊണ്ട് പോകുന്ന വീഡിയോയാണ്.ഒരു ചെറിയ റോഡിൽ നിർത്തിയ ലോറിയിലേക് ജെസിബി തന്ത്രപൂർവം കേയറ്റുകയാണ്.

ഈ വീഡിയോ എടുക്കുന്നത് ഒരു കുട്ടിയാണ് അവൻ ഈ വണ്ടി താഴെ വീഴുമോയന്ന് ചോദിക്കുന്നത് നമുക്ക് ഈ വീഡിയോയിൽ കേൾക്കാം.എന്നാൽ ഡ്രൈവർ നല്ല അടിപൊളിയായി ഈ വണ്ടി ലോറിലേക്ക് കേറ്റി. കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- We love to sit around watching big vehicles work. We often go to these vehicles and look for hours. Sometimes when we’re young, it’s one of our main pastimes.

Leave a Comment