ഇന്ന് ഈ ലോകത്തു ജീവിച്ചുപോകുന്നതിനായി പല ജോലിയുമെടുത്ത ജീവിക്കുന്ന ആളുകളാണ് പലരും. അത് എത്ര റിസ്ക് ഉള്ളതായാലും കുടുംബം പട്ടിണിയില്ലാതെ നിലനിന്നു പോകാൻ ഏതു മടിയും കൂടാതെ ആ ജോലികളിൽ ഏർപെടുന്നവരായിരിക്കും എല്ലാവരും. അതിൽ ഇലക്ടിക്കൽ ജോലി ചയ്യുന്നവരും ഖനികളിലും, ഉയർന്ന ടവറിന്റെ മുകളിൽ ജോലിചെയ്യുന്ന ആളുകൾക്കുമായിരിക്കും ഏറ്റവുംകൂടുതൽ റിസ്ക് അനുഭവപ്പെടുന്നത്.
വലിയ വലിയ സിറ്റികളിലെ വൈത്യുതപരമായ തകരാറുകൾ തീർക്കാൻ ഒരു പത്തുനില കെട്ടിടത്തിനേക്കാൾ ഉയരത്തിൽ കേറി ജോലിചെയ്യുന്നവരുടെ വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും. അങ്ങനെ ജോലിചെയ്തുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Many people today live in many jobs to live in this world. No matter how risky it is, everyone will be involved in those tasks without any hesitation in leaving the family without hunger. The highest risk is felt in electrical workers, mines and people working at the top of a high tower.
We’ve seen videos of people working higher than a ten-storey building to clear up the skilled faults in the big cities. You can see the shocking scene that happened unexpectedly while working like that through this video. Watch this video for that.