ഓരോ ദിവസവും റോഡിലൂടെ പോകുന്നത് ലക്ഷ കണക്കിന് വാഹങ്ങളാണ്.വാഹനം ഓടിക്കാൻ അറിയുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ അതെ സമയം വാഹനം ഓടിച്ച് ശീലം ഇല്ലാതെ പെട്ടെന്ന് ഒരു ദിവസം ഹൈ വേ യിലേക്ക് വാഹനവുമായി ഇറങ്ങുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
പാല്പോഴും ഇത്തരക്കാർക്ക് പറ്റുന്ന ചെറിയ അബദ്ധനാണ് കൊണ്ടാണ് വലിയ അപകടങ്ങളിൽ കൂടുതലും ഉണ്ടാകുന്നത്. ചില ഒരുപാട് പരിചയ സമ്പത്തുള്ള ഡ്രൈവർമാർക്കും ചെറിയ ഒരു അശ്രദ്ധ വന്നാൽ പിനീട് സംഭവിക്കുന്നത് വലിയ അപകടങ്ങളാണ്. ഇവിടെ ഇതാ അത്തരത്തിൽ ഒരു അപകടത്തിന്റെ ദൃശ്യം. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായതിൽ ചിലത്. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് വാഹനം ഓടിക്കുന്ന നിങ്ങളിലേക്ക് എത്തിക്കു.. വീഡിയോ
English Summary:- There are millions of vehicles going down the road every day. There are many people who know how to drive. But at the same time we’ve seen a sudden one day get down the high way with the vehicle without the habit of driving.
Most of the major accidents are caused by a small mistake that such people can make when they are milked. If some experienced drivers get a little carelessness, pinit happens. Here’s the scene of such an accident. Something that has happened in many parts of the world. Break the traffic rules and deliver the vehicle to you.