ഭാരം താങ്ങാനാവാതെ ട്രക്ക് പുഴയിലേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ

കഴിഞ്ഞ കാലയളവിലെ കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ കൊറോണയുടെ എഫക്ട് മൂലം ഉണ്ടായ മരണം കഴിഞ്ഞാൽ പിന്നെ മരണനിരക്കിന്റെ പ്രധാന കാരണനകളിൽ ഒന്നായിരുന്നു അപകടങ്ങൾ കൊണ്ടുള്ള മരണം. അതിൽ കൂടുതലും റോഡ് അപകടങ്ങളാണ്. റോഡിലൂടെയുള്ള ഡ്രൈവിവിങ്ങിനിടെ സംഭവിക്കുന്ന പല അശ്രദ്ധകളും അവസാനം വലിയ അപകടത്തിലേക്കാണ് ചെന്നെത്തിക്കുന്നത്.

താങ്ങാവുന്നതിലും കൂടുതൽ ഭാരം കയറ്റി അമിത വേഗത്തിൽ ഓടിച്ചു ഒരുപാട് ലോറികളും മറ്റും അപകടത്തിലായ കാഴ്‌ചകളും വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരമൊരു വലിയ അപകടത്തിഞെ നടുക്കുന്ന കാഴ്ചയാണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. ഒരു വലിയ ട്രക്കിൽ താങ്ങാവുന്നതിലേറെ ഭാരം നിറച് ഓടിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

If you look at the figures of the past period, the death of accidents was one of the main causes of death after the death caused by the effect of the corona. Most of it is road accidents. Many of the distractions that occur while driving along the road eventually lead to a major accident.

We’ve seen a lot of lorries and things like that, with too much weight and driving too fast. You can see through this video the sight that shocks me with such a great danger. You can see in this video the shocking accident that occurred when you drove a large truck with more weight than it could bear. Watch the video.