അമിത ഭാരവുമായി വന്ന ലോറി മറിഞ്ഞപ്പോൾ.. (വീഡിയോ)

ലോറികൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ നാട്ടിലെ റോഡുകളിൽ ചെറു വാഹനങ്ങൾ ഓടിക്കുന്നവരുടെ പേടി സ്വപ്നമാണ് കൂറ്റൻ ലോറികൾ.

എന്നാൽ അതെ സമയം നമ്മൾ മലയാളികൾക്ക് ആവശ്യമായ ഭക്ഷണ പാതാർത്ഥങ്ങൾ മുതൽ നിരവധി നിത്യോപയോഗ സാധനങ്ങൾ ലഭിക്കണം എങ്കിൽ ലോറി വളരെ അത്യാവശ്യമാണ്. ഇവിടെ ഇതാ അമിത ഭാരം കയറ്റി വന്ന ലോറിക്ക് സംഭവിച്ചത് കണ്ടോ.. വീഡിയോ.


ലോറി ഡ്രൈവർമാരെ പലപ്പോഴും നമ്മളിൽ പലരും കുറ്റപ്പെടുത്തുന്നത് കണ്ടിട്ടുണ്ടാകും. കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് അവർ വാഹനം ഓടിക്കുന്നത് എന്നും, മറ്റു വാഹനങ്ങൾക്ക് ഭീഷണി ആകുന്ന തരത്തിലാണ് വാഹനങ്ങൾ ഓടിക്കുന്നത് എന്നും എല്ലാം. എന്നാൽ ഈ ലോറി ഡ്രൈവർമാർ ഇല്ലെങ്കിൽ നമ്മൾ മലയാളികൾ പട്ടിണി കിടിക്കേണ്ടിവരും എന്ന കാര്യം ആരും മറക്കേണ്ട.. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who doesn’t see the lorries. Huge lorries are the nightmare of those driving small vehicles on the roads of our country. But at the same time, the lorry is very essential if we have to get many daily items from the food items we need for The Selvakumar. Here you see what happened to the overloaded lorry. Video.