വ്യത്യസ്ത ജോലികൾ ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ചിലർ AC മുറിയിൽ ഇരുന്ന് സുഖമായി ജോലി ചെയുന്നു, മറ്റു ചിലർ വെയിലും മഴയും കൊണ്ട് ജോലി ചെയ്യുന്നു. ഇത്തരക്കാർക്കിടയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകളാണ് ലോറി ഡ്രൈവർമാർ.
നമ്മുടെ നാട്ടിലേക്ക് ആവശ്യമായ അരി മുതൽ എല്ലാവിധ സത്യങ്ങളും കൊണ്ടുവരുന്നവരാണ് ഇവർ. എന്നാൽ പാല്പോഴും ഇവർക്ക് വേണ്ടത്ര പ്രാധാന്യം ആരും നൽകാറില്ല. ഇവിടെ ഇതാ ഒരുപാട് കഷ്ടതകൾ സഹിച്ച് കിലോമീറ്ററുകളോളം സഞ്ചരിച്ച് എത്തിയ ഈ ഡ്രൈവറും ലോറിയും പുഴയിലേക്ക് പതിച്ചു.. പിനീട് സംഭവിച്ചത് കണ്ടോ.. വീഡിയോ
English Summary:- Most of us do different jobs. Some sit in AC room and work comfortably, others work in the sun and rain. Lorry drivers are the one group of people who suffer the most among such people. They bring all kinds of truths from the rice we need to our country. But even when they are milked, no one gives them enough importance.