ഇത്രയും അപകടം നിറഞ്ഞ ജോലി വേറെ ഉണ്ടാവില്ല…(വീഡിയോ)

ജോലി അന്വേഷിച്ചു നടക്കുന്നവരും, വ്യത്യസ്തമായ ജോലികൾ ചെയ്യുന്നവരുമാണ് നമ്മളിൽ മിക്ക ആളുകളും. പാല്പോഴും പുതിയ ഒരു ജോലിയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഇന്നത്തെ യുവ സമൂഹം ആദ്യം തന്നെ ഓഫീസിൽ ജോലികളെ ആണേ കൂടുതൽ ഇഷ്ടപ്പെടുന്നത്.

AC റൂമിൽ ഇരുന്നുള്ള ജോലികൾ. എന്നാൽ പാല്പോഴും നമ്മൾ കാണാതെ പോകുന്ന നിരവധി തൊഴിൽ അവസരങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നതും, അപകടം നിറഞ്ഞതുമായ ജോലികളിൽ ഒന്നാണ് മരം മുറിക്കുന്ന ജോലി. ഇന്ന് ഏതൊരു നാട്ടിൽ ചെന്നാലും അപൂർവം ചില ആളുകൾ മാത്രമേ ഇത്തരത്തിൽ ഉള്ള ജോലികൾ ചെയ്യുന്നുള്ളു.. എന്തുകൊണ്ട് ഇന്നത്തെ പുതു തലമുറക്ക് ഇത്തരം ജോലികൾ ചെയ്തുകൂടാ..!


English Summary:- Most of us are working and doing different jobs. Today’s young community loves jobs in the office in the first place, even as they think of a new job. Work in the AC room. But there are many job opportunities around us that we still miss when we are milked. One of the most income-generating and dangerous tasks is the job of felling. Today, in any country, only a few people do such jobs.

Leave a Comment