വാഹനങ്ങൾ ഓടിക്കാൻ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. എന്നാൽ അതെ സമയം ഹെവി വെഹിക്കിൾ ഓടിക്കാൻ അറിയുന്നവർ അപൂർവങ്ങളിൽ ചിലർ മാത്രമേ ഉണ്ടാകു. പാലരും എളുപ്പം എന്ന് കരുതുന്ന ഒരു ജോലിയാണ് വാഹനം ഓടിക്കുന്നത്. എന്നാൽ അത്തരക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ദൃശ്യമാണ് ഇതാ.
നമ്മൾ മലയാളികളിൽ ഭൂരിഭാഗം ആളുകൾക്കും കഴിക്കുന്ന ഭക്ഷണ സാദങ്ങൾ മുതൽ മിക്ക അവശ്യ സാധനകളും വരുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. ലോറികൾ പോലെ ഉള്ള വാഹങ്ങളിൽ ചരക്കുമായി കുന്നുകളും മലകളും താണ്ടിയാണ് നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. എന്നാൽ അതെ സമയം പാലരും ഇത്തരക്കാരുടെ കഷ്ടപ്പാട് അറിയാതെ പോകാറുണ്ട്.
ഇവിടെ ഇതാ ചുരം ഇറങ്ങി വരുന്ന ചരക്കു ലോറിക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യം. ഒന്ന് തെന്നിയാൽ നേരെ കൊക്കയിൽ ചെന്ന് പതിക്കുന്ന ഒരു സാചര്യമാണ് ഉള്ളത്. ഇത്തരക്കാരുടെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ.. കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു…
English Summary:-There’s no one who doesn’t know how to drive vehicles. But at the same time there are only a few who know how to drive a heavy vehicle. The vehicle is driving a job that the milker also thinks is easy. But here’s a must-see for such people.
Most of the essential items come from foreign states, from the food supplies we eat to most of the people in Malayalam. In lorrie-like carriers, we travel hills and mountains with goods to reach our country. But at the same time, the milkmen do not know the suffering of such people.
Here’s the scene of the accident that occurred to a freight lorry coming down the pass.