അസമയത്ത് ഇത് ചെയ്യുന്നവർ സൂക്ഷിക്കുക

പണ്ടുകാലത്ത് നമ്മുടെ വീടുകളിൽ സന്ധ്യാദീപം കൊളുത്തിക്കഴിഞ്ഞാൽ സ്ത്രീകൾ ആരും പുറത്തിറങ്ങുകയോ മറ്റു വിധത്തിലുള്ള പ്രവർത്തികളോ പുരുഷ്യൻ മാർ ആയാൽ പോലും ചെയ്തിരുന്നില്ല. ഉദാഹരണത്തിന് സന്ധ്യാസമയത്ത് കിടന്നുറങ്ങുന്നതും നഖം മുറിക്കുന്നതുമെല്ലാം നമ്മുടെ വീടിനെ വളരെ വലിയ കടക്കെണിയിലേക്ക് എത്തിക്കും എന്നാണ് പണ്ടുമുതൽക്കേ പറഞ്ഞുകേട്ടിട്ടുള്ളത്.

ഇതുപോലെ അസമയത് നിങ്ങൾ ഈ വിഡിയോയിൽ പറയുന്നതുപോലെയുള്ള ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കുടുംബം കടക്കെണിയിലേറി മുടിഞ്ഞു പോകുന്നതിനു ചിലപ്പോൾ ഇടയായേക്കാം. അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങൾ വിഡിയോയിൽ നിന്നും കണ്ടു മനസിലാക്കി ഇപ്പോൾ തന്നെ മാറ്റിയെടുക്കുക. വീഡിയോ മുഴുവനായി കണ്ടുനോക്കൂ.

 

In the old days, when we lit the twilight lamp in our homes, no women went out or did other activities even if they were male. For example, sleeping at dusk and cutting nails can lead to a very big debt crisis.

If you do these things like the one you say in this video, your family may be in debt. So learn about such things from the video and remove them now. Watch the video in its entirety.