പുലി വേട്ടയാടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…(വീഡിയോ)

കാട്ടിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളിൽ ഒന്നാണ് പുലി. പലപ്പോഴും കാട്ടിലെ പുലി നാട്ടിൽ ഇറങ്ങി വലിയ രീതിയിൽ ഉള്ള പ്രേശ്നങ്ങൾ ഉണ്ടാക്കിയതായി നമ്മൾ വാർത്തകളിൽ കണ്ടിട്ടുണ്ട്.. ചിലർ ഇത്തരത്തിൽ ഉള്ള ജീവികളുടെ അക്രമത്തിന് ഇരയായിട്ടും ഉണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഇടയിൽ പുലിയുടെ ആക്രമണത്തിന് ഇരയായ ചിലരുടെ ദൃശ്യങ്ങൾ കണ്ടുനോക്കു.. കാട്ടിലെ മൃങ്ങങ്ങളെ വേട്ടയാടുന്നതുപോലെ മനുഷ്യരെയും വേട്ടയാടുന്ന പുലിയുടെ ദൃശ്യങ്ങൾ… ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.. ഇത്തരം ജീവികളുടെ ഇടപഴകാതിരിക്കാൻ ശ്രമിക്കുക…വീഡിയോ കണ്ടുനോക്കു..

English Summary:-The tiger is one of the most dangerous animals in the wild. We have often seen in the news that the tiger in the forest has descended into the country and made a lot of inspiration. Some have been victims of such creature violence. Look at the footage of some of the victims of puli’s attack in the last few years… The tiger’s scenes that haunt humans as if they were hunting for wild spores… Don’t let anything like this happen to anyone again. Try not to engage with these creatures…