ഇവർ ചെയ്യുന്ന കാര്യങ്ങൾകണ്ടാൽ അത്ഭുതപെട്ടുപോകും…! (വീഡിയോ)

നമ്മുടെ ഇന്ത്യൻ സംസ്കാരത്തിൽ തന്നെ ഒട്ടേറെ വ്യത്യസ്‌തകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഒരുപാട് വ്യത്യസ്തതകളും കൗതുകങ്ങളും നിറഞ്ഞ ഒരു സംസ്കരണമാണ് കാടുകളിൽ വസിക്കുന്ന ആളുകളുടേത്. നമ്മൾ പാശ്ച്യാത്യ സംസ്കാരത്തിലേക്ക് ചേക്കേറി ഒരുപാട് മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിക്കുമ്പോഴും ഇതുപോലുള്ള മനുഷ്യർ ഇവരുടെ പ്രാചീന രീതികൾ തുടന്ന് പോകുന്നു.

ഇങ്ങനെ ഈ കാലഘട്ടങ്ങളിലും ഒട്ടും മാറ്റം വരാതെ പണ്ടുമുതലുള്ള ആചാര സംരക്ഷണം നടത്തുന്ന കുറെയേറെ മനുഷ്യർ ആഫ്രിക്കൻ കുഗ്രാമങ്ങളിൽ ജീവിച്ചിരിപ്പുണ്ട്. അത് അവർക്കഴിക്കുന്ന ഭക്ഷണത്തിലായാലും, വേഷവിധാനങ്ങളിലായാലും ശരി. അതുപോലെ അവർ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ ആരായാലും ശരിക്കും ഒന്ന് അത്ഭുതപെടുന്നുപോവും. ആ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

https://youtu.be/az6N4jsDKcI

 

We have seen many different ities in our Indian culture itself. But it is a processing of many differences and curiosities from all this of the people who live in the forests. Even as we try to transform a lot into Western culture, men like this are wiping out their ancient ways.

In these times, too, there are many men alive in African hamlets who have been carrying out ritual protection since time immemorial. Whether it’s in the food they eat or in costumes. Similarly, anyone would be really surprised to see what they do. You can see the footage through this video.

Leave a Comment