ക്യാമറ ഉള്ളത് യുവതി അറിഞ്ഞില്ല, അവസാനം പണി കിട്ടി

നമ്മൾ പലപ്പോഴും പല സ്ഥലങ്ങളിൽ വെച്ച് തട്ടിപ്പിന് ഇരയാവറുണ്ട്. എന്നാൽ പേടി കാരണമോ മറ്റുള്ളവർ എന്ത് പറയുമെന്ന് വിചാരിച്ചോ നമ്മൾ അതൊന്നും പുറത്ത് പറയാറില്ല.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഇത്‌.ഈ വീഡിയോയിൽ നമുക്ക് ഒരു കടയിൽ നിന്നും ഒരു സ്ത്രീ സാധനങ്ങൾ കട്ടെടുക്കുന്നതാണ്.മിക്കപ്പോഴും നമ്മൾ ഇങ്ങനെ പറ്റിക്കപെടാറുണ്ട്. ഇപ്പോൾ കടകളിൽ ഇങ്ങനെയുള്ള സംഭവം വളരെ അധികം കൂടുതലാണ് എന്നാൽ അതൊന്നും നമ്മൾ അധികം ശ്രദ്ധിക്കാറില്ല. നമ്മുടെ കയ്യിലെ വലിയ ഒരു ശതമാനം പൈസ ഇങ്ങനെ പോവാൻ ഉള്ള സാധ്യത ഉണ്ട്.ഇങ്ങനെ ചെയ്യുന്നത് നിയമപരമായി വളരെ വലിയ കുറ്റമാണ്.നമുക്ക് കൊടുക്കുന്ന പൈസക്ക് സാധനങ്ങൾ ലഭിക്കാതിരിക്കുക മാത്രമല്ല നമ്മളെ ചതിക്കുക കൂടിയാണ് ചെയ്യുന്നത്.

ഈ വീഡിയോയിൽ കടയിൽ നിന്നും സാധനങ്ങൾ കട്ടെടുക്കുന്നത് കാണാം.കടയുടെ CCTV യിൽ നിന്നാണ് നമുക്ക് ഇത്‌ കാണാൻ പറ്റുന്നത്.ഇങ്ങനെ കടയിൽ നിന്നും കട്ടെടുക്കുന്നത് ഒരു ശിലമാകുന്ന കുറെ ആളുകൾ ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Jewellery Theft CCTV footage