തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ ഇത് കാണാതെ പോകല്ലേ…!

നമ്മൾ മലയാളികളിൽ കൂടുതലും ഭക്ഷണ പ്രിയരാണ്. ഓരോ വ്യക്തികൾക്കും ഓരോ ഇഷ്ടങ്ങളാണ്. തങ്ങൾക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിച്ചാൽ പലപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കാരും ഉണ്ട്. എന്നാൽ കുറഞ്ഞ വിലക്ക് നല്ല രുചിയുള്ള ആഹാരം ലഭിക്കാനായി ഇന്ന് കൂടുതൽ ആളുകളും തട്ടുകടകലെയാണ് ആശ്രയിക്കാറ്.

രുചി നല്ലതാണ് എങ്കിലും ശുചിത്വം തീരെ ഇല്ലാത്ത സാഹചര്യമാണ് ഉള്ളത്. ഭക്ഷണം കഴിച്ച് ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ, പരാതി കൊടുക്കാനായി ആ തട്ടുകട അവിടെ തന്നെ ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ല. ഇവിടെ ഇതാ തട്ടുകടകളിൽ നടന്ന ഞെട്ടിക്കുന്ന സംഭവം. തരംഗമായിമാറിയ വീഡിയോ

English Summary:- Most of us Malayalees are food lovers. Every person has his own likes. There are people who can often be happy if they eat the food they like. But nowadays, most people depend on toddy shops to get good-tasting food at a lower price.

The taste is good, but there is absolutely no cleanliness. There is no guarantee that if you experience physical difficulties after eating food, the shop will be there to lodge a complaint. Here’s the shocking incident that happened in the shops.

Leave a Comment