തെരുവ് ബാലികയെ കണ്ട വലിയ വീട്ടിലെ കുട്ടികൾ ചെയ്തത് കണ്ടോ

കുട്ടികൾ എപ്പോഴും നിഷ്കളങ്കരാണ്. അവർക്ക് ഒരാളെ ഇഷ്ടപ്പെട്ടാൽ അവർ അയാളെ എല്ലാം മറന്ന് സഹായിക്കും.ഈ വീഡിയോയിൽ ഒരു തെരുവ് ബാലികക്ക് സ്വന്തം വീട്ടിൽ നിന്നും മാലയും വളയും എടുത്ത് കൊടുക്കുന്ന കുട്ടികളെയാണ്.ഒരു പാവപ്പെട്ട കുട്ടിയെ നമുക്ക് ഈ വീഡിയോയിൽ കാണാൻ പറ്റും.ആ കുട്ടി മുഷിഞ്ഞ ഒരു വസ്ത്രം ധരിച്ച് ആ വീടിന്റെ ഗേറ്റിന്റമുൻപിൽ നിൽക്കുന്നത് കാണാം. ഒരു വലിയ വീടാണ് അത്.കണ്ടാൽ തന്നെ നല്ല പൈസ ഉള്ള വീടാണന് മനസിലാവും.ആ വീട്ടിൽ നിന്നും രണ്ട് കുട്ടികൾ ഇറങ്ങി വന്ന് ഈ പാവപ്പെട്ട കുട്ടിക്ക് വളയും മാലയും കൊടുക്കുകയാണ്.ആ കുട്ടിക്ക് ഒരു ചെരുപ്പും കൊടുക്കുന്നത് കാണാൻ പറ്റും.ഇങ്ങനെ ഉള്ള കുട്ടികളാണ് നമ്മുടെ നാടിന് ആവിശ്യം സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ള ആളുകളെയും കൂടി പരിഗണിക്കുന്ന കുട്ടികളെയാണ്.നമ്മൾ എത്ര വലുതായാലും നമ്മൾ മറ്റുളവരെ പരിഗണിക്കുന്ന പോലെ ഉണ്ടാവും എല്ലാം.

മറ്റുള്ള ആളുകളെ നല്ല രീതിയിൽ കാണുന്നതാണ് നമ്മുടെ മനുഷ്യത്വം.മറ്റുളവരെ ബഹുമാനിക്കുക എന്നത് നമ്മുടെ മനസാക്ഷിയിൽ നിന്നും വരേണ്ടതാണ്.മനുഷ്യൻ മനുഷ്യനോട് തോന്നണ്ട വികാരമാണ് മനുഷ്യത്വം.മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ ഒരു മൃഗത്തെകാളും കഷ്ടം..ഒരു മനുഷ്യന്റെ മനസാക്ഷിയെ നോക്കിയാണ് നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.മനസാക്ഷിയുള്ള ഒരു സമൂഹമാണ് ഏറ്റവും വികസനം കൈവരിച്ചത്.മനസാക്ഷി ഉള്ള ഒരു മനുഷ്യൻ അവന്റെ തെറ്റുകളെ മനസിലാക്കാൻ സാധിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.