ഈ നക്ഷത്ര ആമയുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും…(വീഡിയോ)

ആമകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ കേരളത്തിൽ പണ്ടുകാലത്ത് വളരെ അധികം കണ്ടുവന്നിരുന്ന ഒരു ജീവിയാണ് ആമ. മറ്റു ജീവികളിൽ നിന്നും വളരെ വ്യത്യസ്തമായ ശരീര ഘടന ഉള്ള ജീവിയാണ് ആമ. വ്യത്യസ്ത ഇനത്തിൽ ഉള്ള ആമകൾ ഉണ്ട് എങ്കിലും. പാല്പോഴും നമ്മൾ വാർത്തകളിലൂടെ കേൾക്കുന്ന ഒന്നാണ് ലക്ഷങ്ങൾ വില വരുന്ന നക്ഷത്ര ആമ. നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിച്ച ആൾ ഫോറെസ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി എന്നിങ്ങനെ നിരവധി വാർത്തകൾ.

വംശനാശ ഭീഷണി നേരിടുന്ന ഒരിനം ആമയാണ് നക്ഷത്രആമാ. അപൂർവങ്ങളിൽ അപൂവം മാത്രം കണ്ടുവരുന്ന ഈ ജീവിയെ വലിയ വിലക്ക് വാങ്ങാനും വിൽക്കാനും ഒരുപാട് ആളുകൾ ഉണ്ട്. യദാർത്ഥത്തിൽ എന്തിനാണ് ഇത്രയും വിലകൊടുത്ത് ഇത്തരം ആമകളെ വാങ്ങുന്നത് എന്ന് പലർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഇത്തരം പാവം ജീവികളെ ആരും ഉപദ്രവിക്കാതിരിക്കാൻ ഫോറെസ്റ്റിലെ നിയമ നടപടികൾ വളരെ നല്ലത് തന്നെയാണ്. ഇതുവരെ നക്ഷത്ര ആമയെ കാണാത്തവർക്കായി ഇതാ.. ഒരു കുഞ്ഞൻ നക്ഷത്ര ആമ. വീഡിയോ കണ്ടുനോക്കു..