ഈ പാട്ട് കേൾക്കാതെ പോകരുത്

സോഷ്യൽ മീഡിയ നിരവധി കലാകാരൻമാർക്കാണ് അവസരങ്ങള്‍ തുറന്ന് കൊടുത്തിട്ടുള്ളത്. തങ്ങളുടെ കലാവാസനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളായി ചിലർ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുമ്പോള്‍ തീർത്തും ആകസ്മികമായാണ് ചിലർ താരങ്ങൾ ആവുന്നത്. വീട്ടിൽ പണിക്ക് വന്ന ഒരു യുവാവ് വെറുതെ പാടാൻ പറഞ്ഞപ്പോൾ പാടുന്ന പാട്ടാണിത്. വെറുതേ പാടിയതാണെങ്കിലും പിന്നീട് എല്ലാവരും കൂടി പ്രോത്സാഹിപ്പിച്ചപ്പോള്‍ പാട്ട് പൂര്‍ത്തിയാക്കുകയായിരുന്നു യുവാവ്. വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഈ യുവാവിന്റെ ആരാധകരായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ മുഴുവനും.

Leave a Comment