ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത പൊന്നുമോളുടെ പാട്ട് ഇതാണ് !

ഒരു ചെറിയ കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഇരിക്കുന്നത്.കുട്ടികളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല .അവരെ സ്നേഹിക്കാനും താലോലിക്കാനും ഒക്കെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് .സോഷ്യൽ മീഡിയ നിരവധി കലാകാരൻമാർക്കാണ് അവസരങ്ങള്‍ തുറന്ന് കൊടുത്തിട്ടുള്ളത്. തങ്ങളുടെ കലാവാസനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളായി ചിലർ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുമ്പോള്‍ തീർത്തും ആകസ്മികമായാണ് ചിലർ താരങ്ങൾ ആവുന്നത്.ചെറിയ കുട്ടികൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ തന്നെ നമ്മുടെ ജീവിതം സന്തോഷമാവും.കുട്ടികളുടെ കൂടെ കളിക്കാനും ചിരിക്കാനും അതോടൊപ്പം തന്നെ അവരോടൊപ്പം സമയം പങ്കെടുക്കാനും അല്ല നമുക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്.ഇങ്ങനെ പാട്ട് പാടുന്ന ഒരു ചെറിയ കുട്ടിയുടെ വീഡിയോയാണ് ഇത്.

ഈ വീഡിയോയിൽ ഒരു ചെറിയ മോളെ കാണാൻ പറ്റും.നല്ല രസത്തിൽ പാടുന്നത് നമുക്ക് കാണാം.വാക്കുകൾ പോലും പറയാൻ കിട്ടുന്നില്ല എന്നാലും കുഞ്ഞു മോൾ പാടാൻ ശ്രെമിക്കുന്നുണ്ട്.ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ട വീഡിയോയാണ് ഇത്‌.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- A video of a small child is now going viral on social media. There’s no one who doesn’t like children. It’s everyone’s favorite to love and caress them. Social media has opened up opportunities for many artists. When some people use social media as platforms to express their artistry, some people become stars by accident. Even if we have young children in our lives, our lives will be happy. We don’t like to play with children, laugh, and attend time with them. This is a video of a little boy singing this song.