പാമ്പും കീരിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…! (വീഡിയോ)

ചെറുപ്പം മുതൽ നമുക്ക് കേട്ടുപരിചയമുള്ള ഒരു പദപ്രയോഗമാണ് കീരിയും പാമ്പും. രണ്ടാളുകൾ തമ്മിൽ ഇപ്പോഴും തല്ലുകൂടുമ്പോഴോ മറ്റുമാണ് നമ്മൾ ആ പദം കൂടുതലായി ഉപയോഗിക്കാറുള്ളത്. കീരിയും പാമ്പും ജന്മനാ ശത്രുക്കൾ ആണെന്നും നമ്മൾ കേട്ടിട്ടുണ്ട്. പാമ്പിനെ പേടിയില്ലാത്ത ഒരു ജീവിയാണ് കീരി.

ഇവ പാമ്പിനെ കിട്ടിയാൽ ആക്രമിച്ചു ഭക്ഷണമാക്കുമെന്നും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ എല്ലാ ആളുകൾക്കും പേടിക്കുന്ന ഏറ്റവും വിഷമുള്ള ഒരു പാമ്പായ മൂർഖനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഒരു കെറിയുടെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കീരിയും പാമ്പും തമ്മിൽ ഉള്ള ഒരു പൊരിഞ്ഞപോരാട്ടം കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Mongoose and snake are a phrase we’ve heard since we were young. We use the term more often when two people are still fighting or otherwise. We’ve also heard that mongoose and snake are born enemies. Mongoose is a creature that is not afraid of a snake.

We’ve heard that if we get a snake, they’ll attack and feed. But you can see through this video a kerry trying to attack a cobra, one of the most venomous snakes that all people are afraid of. Watch this video to see a heated fight between the mongoose and the snake.

Leave a Comment