പാമ്പുകളെ പിടികൂടുന്ന നിരവധി ആളുകളാണ് നമ്മുടെ നാട്ടിൽ ഉള്ളത്. ഉഗ്ര വിഷമുള്ള മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ അപകടകാരിയായ ഇത്തരം പാമ്പുകൾ നമ്മൾ മനുഷ്യർക്ക് ഭീഷണിയാകാതിരിക്കാൻ പാമ്പുപിടിത്തക്കാർ അതി സാഹസികമായി പിടികൂടുന്ന കാഴ്ച നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുള്ളതാണ്.
എന്നാൽ ഇവർ പിടികൂടിയ പാമ്പുകൾ കാടുകളിൽ കൊണ്ടുവിടുന്നതിന്റെ ബുദ്ധിമുട്ട് പലപ്പോഴും ആരും കാണാറില്ല. ഇവിടെ ഇതാ അത്തരത്തിൽ ഒരു കാഴ്ച. അതി സാഹസികമായി പാമ്പിനെ തുറന്നുവിടുന്നതിനിടെ സംഭവിച്ചത് കണ്ടുനോക്കു… വീഡിയോ
English Summary:- There are many people in our country who catch snakes. There are many snakes in our country such as a venomous cobra, viper, king cobra, etc. However, we often see on social media that snake catchers are caught by snake catchers so that they do not pose a threat to our human beings.
But often no one sees the difficulty of transporting the snakes captured by them to the forests. Here’s one such sight. Look at what happened while the snake was being released in a very daring manner…