ചരിത്രം തിരുത്തി.. കീരിയെ ചുറ്റിവരിഞ് രാജവെമ്പാല… (വീഡിയോ)

നമ്മൾ കുട്ടികാലം മുതലേ കേൾക്കുന്ന കാര്യങ്ങളിൽ ഒന്നാണ് പാമ്പിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ് കീരി എന്ന്. പാമ്പും കീരിയും തമ്മിൽ ഉള്ള ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ നമ്മൾ പലപ്പോഴും സോഷ്യൽ മീഡിയയിലും, ഡിസ്‌കവറി പോലെ ഉള്ള ചാനലുകളിലും കണ്ടിട്ടുണ്ട്.

എന്നാൽ നമ്മൾ ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇവിടെ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷമുള്ള രാജവെമ്പാലയും, കീരിയും തമ്മിൽ ഏറ്റുമുട്ടിയിരിക്കുകയാണ്. എല്ലാ തവണത്തേയും പോലെ ഇത്തവ കീരി ജയിക്കും എന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചുകൊണ്ടുള്ള കാഴ്ചയാണ് സോഷ്യൽ മീഡിയ ലോകം ഈ വീഡിയോയിലൂടെ കണ്ടത്.. വീഡിയോ കണ്ടുനോക്കു..

English Summary:- One of the things we’ve heard since childhood is that Mongoose is the most powerful opponent of the snake. We have often seen footage of encounters between snakes and mongooses on social media and on channels like Discovery.

But there’s a different view here than we’ve ever seen. Rajavempala and Meeri, the world’s most poisonous, have clashed. The social media world has seen this video shock those who hoped that they would win as always.