ഒരു ജീവിക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ.. കരൾ അലിയിക്കുന്ന കാഴ്ച.. (വീഡിയോ)

പാമ്പുകൾ അപകടകാരികളാണെന്നകാര്യം നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. പലപ്പോഴും നമ്മൾ മനുഷ്യ ജീവൻ നഷ്ടപെടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട് എങ്കിലും. നമ്മൾ മനുഷ്യരെ പോലെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉള്ള ജീവിയാണ് പാമ്പ്. മൂർഖൻ, അണലി, രാജവെമ്പാല, തുടങ്ങി നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട് എങ്കിലും.

വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ.. പാമ്പു പിടിത്തകരെ വിളിച്ച് പിടികൂടി.. കാട്ടിലേക്ക് കൊണ്ട് വിടുകയാണ് നമ്മളിൽ മിക്ക ആളുകളും ചെയ്യുന്നത്. എന്നാൽ ഇവിടെ സംഭവിച്ചത് കണ്ടോ.. കൃഷി സ്ഥലത്ത് ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ പാമ്പിന്റെ ശരീരത്തിൽകൂടി കയറുകയും.. രണ്ട് കഷ്ണം ആവുകയും ചെയ്തു.. കരളലിയിപ്പിക്കുന്ന കാഴ്ച.. വീഡിയോ


English Summary:- Most of us know that snakes are dangerous. Although there have often been situations where we lose human life. The snake is a creature that has the right to live on earth as we humans do. Although there are many snakes in our country like cobras, vipers, rajavempala, etc.

If you see a snake in or around the house… The snake called the gripmen and caught them. Most of us do it by taking us to the forest. But see what happened here. While cleaning the farm with a tractor, he climbed through the snake’s body… And two pieces.

Leave a Comment