മുള്ളൻ പന്നിയും പുലിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…(വീഡിയോ)

കാട്ടിലെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നാണ് പുലി. പലപ്പോഴും നാട്ടിൽ ഇറങ്ങി വലിയ അപകടങ്ങൾ സൃഷ്ടികാരും ഉണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി പുലികൾ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുകയും, നിരവധി പേരുടെ ജീവന് ഭീഷണിയായി മാറുകയും ചെയ്തിരുന്നു.

എന്നാൽ ഇവിടെ ഇതാ പുലിയും, മുള്ളൻ പന്നിയും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. വൈൽഡ് ലൈഫ് ഫോട്ടോ എടുക്കാൻ പോകുന്നവരുടെ ക്യാമെറയിൽ പതിഞ്ഞ ചില ദൃശ്യങ്ങൾ കണ്ടുനോക്കു.. ആരോഗ്യത്തിന്റെ കാര്യത്തിൽ പുലിയാണ് മുൻപന്തിയിൽ നില്കുന്നത് എങ്കിലും, ശാരീരികമായി എന്തിനെയും എതിർക്കാൻ ശേഷി ഉള്ള മുള്ളുകൾ ഉള്ള ജീവിയാണ് മുള്ളൻ പന്നി.. വീഡിയോ കണ്ടുനോക്കു..

English Summary:_The tiger is one of the most dangerous creatures in the wild. Often there are great dangers and creators who descend on the land. In the last few years, many tigers have left the forest and come home, threatening the lives of many.

But here are the scenes of a tiger and a porcupine clashing on social media. Look at some of the footage caught on the camera of those going to take a wildlife photo…