അപകടത്തിൽ പെട്ട അണലിയെ രക്ഷിക്കാനായി ഇവർ ചെയ്തത് കണ്ടോ..!

പമ്പുകളിൽ ഏറ്റവും നീളം കൂടിയതും, അപകടകാരിയുമായ ഒന്നാണ് അണലി, നമ്മുടെ നാട്ടിൽ വളരെ അതികം കണ്ടുവരുന്ന ഒരിനം പാമ്പുകൂടിയാണ് ഇത്. ചേന തണ്ടൻ എന്നും ഈ പാമ്പ് അറിയപ്പെടുന്നുണ്ട്. ചേനയുടെ തണ്ടിൽ ഉള്ളതുപോലെയാണ് ഈ പാമ്പിന്റെ ശരീരത്തിൽ ഉള്ള വരകൾ.

കൂടുതലായും രാത്രി സമയങ്ങളിലാണ് ഈ പാമ്പുകളെ കണ്ടുവരുന്നത്. ഇവിടെ ഇതാ ഒരു ഗ്രില്ലിൽ കുടുങ്ങി കിടക്കുന്ന അണലിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് കണ്ടോ.. വാവ സുരേഷിനെ പോലെ അതി വിദക്തനായ പാമ്പു പിടിത്തക്കാരന്റെ സഹായത്തോടെ പിടികൂടാൻ സാധിച്ചു.. വീഡിയോ കണ്ടുനോക്കു…


English Summary:- The viper is one of the longest and most dangerous of the pumps and is one of the most common snakes in our country. The snake is also known as Chena Thanthan. The lines on this snake’s body are like those on the stem of the scene. These snakes are mostly seen at night. Here you see what happened when you tried to catch a viper trapped in a grill. Like Wawa Suresh, he was able to capture with the help of a very hungry snake catcher.