പൈപ്പിനുള്ളിൽ നിന്നും പിടികൂടിയ ഭീമൻ പെരുമ്പാമ്പ്..(വീഡിയോ)

നമ്മുടെ നാട്ടിൽ വളരെ അതികം കണ്ടുവരുന്ന ഒരിനം പാമ്പാണ് പെരുമ്പാമ്പ്. മറ്റു പമ്പുകളിൽ നിന്നും വ്യത്യസ്തമായി ഭീമൻ ശരീരവും, വിഷം ഇല്ല എന്നതുമാണ് പെരുമ്പാമ്പിനെ പ്രത്യേകത. വിഷം ഇല്ല എങ്കിലും ഇരയെ പിടികൂടാനായി ഭീമൻ ശരീര ഭാഗങ്ങൾ ഉപയോഗിച്ച്, ഇറുക്കി പിടിച്ചാണ് ഇരയെ കീഴ്പെടുത്തുന്നത്.

ഇവിടെ ഇതാ ഒരു പൈപ്പിനുള്ളിൽ നിന്നും കണ്ടെത്തിയ ഭീകര വലിപ്പം ഉള്ള പെരുമ്പാമ്പിനെ കണ്ടോ.. റോഡിലൂടെ പോകുന്ന കുട്ടികൾ പാമ്പിനെ കണ്ട് പേടിച്ചതിനെ തുടർന്ന് മുതിർന്നവരെ വിളിക്കുകയും, പിനീട് അതി സാഹസികമായി പാമ്പിനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു.. വീഡിയോ കണ്ടുനോക്കു..

English Summary:-Dragonfly is one of the most common snakes in our country. Unlike other pumps, the dragon is characterized by a giant body and no poison. Although there is no poison, the victim is subdued by holding it tight, using giant body parts to capture the victim. Here you see a monstrous dragon found inside a pipe. The children on the road called the adults after they were scared of the snake and Pinit tried to catch the snake in a daring manner…