വീടിന്റെ ഭിത്തിയിൽ നിന്നും ലഭിച്ചത് മൂർഖനെയും, കുഞ്ഞുങ്ങളെയും..(വീഡിയോ)

വീടിന്റെ പരിസരത്ത് മൂർഖൻ പാമ്പിനെ കണ്ട വീട്ടുകാർ.. പാമ്പിനെ പിടികൂടാനായി പാമ്പു പിടിത്തക്കാരനെ വിളിച്ചുവരുത്തിയപ്പോൾ കണ്ടത്.. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒരു പാമ്പിനെ പിടിക്കാൻ എത്തിയ ആൾ കണ്ടത് ഒരു കൂട്ടം ഉഗ്ര വിഷമുള്ള മൂർഖൻ കുഞ്ഞുങ്ങളെ ആയിരുന്നു.

ആരും ശ്രദ്ധിക്കാതെ കിടക്കുന്ന കെട്ടിടങ്ങളിൽ പാമ്പുകൾ മുട്ടയിടാനുള്ള സുരക്ഷിത താവളമായി കാണുകയും, പിനീട് മുട്ട വിരിഞ്ഞത് ഉണ്ടാകുന്നത് വലിയ അപകടങ്ങളുമാണ്.. കൃത്യ സമയത് പാമ്പു പിടിത്തക്കാരന്റെ ഇടപെടൽ മൂലം നിരവധി പേരുടെ ജീവൻ രക്ഷിക്കാനായി സാധിച്ചു.. ഇത്തരത്തിൽ പാമ്പുകളെ കണ്ടാൽ ഉടനെ തന്നെ പാമ്പു പിടിത്തക്കാരുടെ സഹായ തേടേണ്ടതാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- Householders see cobra in the vicinity of the house… When the snake catcher was summoned to catch the snake… It was a shocking sight. The man who came to catch a snake saw a group of poisonous cobras. Snakes are seen as a safe haven to lay eggs in buildings that are unnoticed, and hatching pinit eggs is a major danger. The timely intervention of the snake catcher saved the lives of many people.