കാവുഞ്ചിനുള്ളിൽ ഒളിച്ചിരുന്ന വിഷ സർപ്പം… (വീഡിയോ)

പാമ്പുകളെ പിടികൂടുന്ന വ്യത്യസ്തമായ ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും, ടെലിവിഷനിലൂടെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നമ്മൾ മലയാളികൾ ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു പാമ്പു പിടിത്തത്തിന്റെ കാഴ്ച.

നമ്മുടെ നാട്ടിലെ വാവ സുരേഷ് എന്ന പോലെ തന്നെ ഇവിടെ മറ്റൊരു പ്രശസ്തനായ പാമ്പുപിടിത്തക്കാരൻ ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടിയ ദൃശ്യം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് വീഡിയോ. പറമ്പിനുള്ളിൽ നിന്നും പാമ്പുകളെ പിടികൂടുന്നതിനിടെ കവുങ്ങ് മരത്തിൽ പാമ്പിന്റെ സാന്നിധ്യം കണ്ടപ്പോഴാണ് പാമ്പു പിടിത്തക്കാർ ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടിയത്.

English Summary:- We’ve seen different scenes of snakes being captured on social media and television. But a different view of a snake catch than we’ve ever seen. Just like Vava Suresh in our country, here is another famous snake catcher who caught a poisonous snake. The video has now become a buzzword on social media.