വീടിനുളിൽ കയറിക്കൂടിയ ഉഗ്ര വിഷമുള്ള മൂർഖൻപാമ്പ്…(വീഡിയോ)

ഏറ്റവും കൂടുതൽ പാമ്പുകൾ ഉള്ള നാടാണ് നമ്മുടെ കേരളം. മൂർഖൻ, അണലി തുടങ്ങി നിരവധി ഉഗ്ര വിഷമുള്ള പാമ്പുകൾ ഉണ്ട്. കാടിനോട് ചേർന്ന് കിടക്കുന്ന ചില സ്ഥലങ്ങളിൽ രാജവെമ്പാലയെ പോലെ ഉള്ള പാമ്പുകളും കണ്ടുവരുന്നു. ഏറ്റവും കൂടുതൽ രാത്രി സമയങ്ങളിലാണ് പാമ്പുകൾ സഞ്ചരിക്കുന്നത്. നമ്മൾ മനുഷ്യർ ഉറങ്ങുന്ന സമയം. മനുഷ്യവാസം ഇല്ലാത്ത സ്ഥലങ്ങളിലാണ് കൂടുതലായും പാമ്പുകളെ കണ്ടുവരുന്നത്. എന്നാൽ പോലെ ഇറാത്തപ്പി നടക്കുന്നതിനിടയിൽ നമ്മൾ മനുഷ്യരുടെ മുൻപിൽ വന്നു പെടുന്നതാണ് ഇവ.

ഇവിടെ ഇതാ ഒരു വീടിനടുത്ത് ഇര പിടിക്കാനായി എത്തിയ മൂർഖൻ.. വീട്ടുകാർ പാമ്പിനെ കണ്ടതോടെ പാമ്പു പിടിത്തക്കാരനെ പിടികൂടുകയും, പിനീട് അതി സാഹസികമായി പാമ്പിനെ പിടികൂടുകയും ചെയ്തു.. വീഡിയോ കണ്ടുനോക്കു..

English Summary:- Our Kerala is the country with the highest number of snakes. There are many poisonous snakes like cobras, vipers and so on. Snakes like Rajavempala are also found in some places close to the forest. Snakes travel at the most night. The time we humans sleep. Snakes are mostly found in places where there is no human habitation. But these are the ones we come to before men while they’re walking.