രാത്രിയിൽ വീടിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ്.. (വീഡിയോ)

രാത്രികാലങ്ങളിലാണ് പാമ്പുകൾ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത്. പറമ്പുകളിലൂടെയും, മനുഷ്യ വാസം ഇല്ലാത്ത സ്ഥലങ്ങളിലൂടെയുമാണ് പാമ്പുകൾ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത് എങ്കിലും, ഇരതേടി പോകുന്ന സാഹചര്യങ്ങളിൽ അപ്രതീക്ഷിതമായി മനുഷ്യ വാസം ഉള്ള സ്ഥലങ്ങളിലേക്കും പാമ്പുകൾ എത്താറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ രാത്രി സമയത് ഒരു വീടിനകത്തേക്ക് എത്തിയിരിക്കുകയാണ് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്.

എന്ത് ചെയ്യണം എന്ന് അറിയാതെ വീട്ടുകാർ ബുദ്ധിമുട്ടിലായി. തുടർന്ന് പാമ്പിനെ പിടികൂടുന്ന വ്യക്തിയെ വിളിക്കുകയും അദ്ദേഹം പാമ്പിനെ പിടികൂടുകയുമാണ് ചെയ്തത്. അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന രംഗം കണ്ടുനോക്കു.. ഇത്തരത്തിൽ അപകടകാരിയായ നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അതുകൊണ്ട് രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക.. വീഡിയോ

English Summary:- Snakes travel the most at night. Although snakes travel the most through fields and places where there is no human habitation, snakes also come to places where there is an unexpected human habitation in cases where they go in search of prey. Here’s a poisonous cobra that’s coming into a house at night.