വീടിനുള്ളിൽ കയറിക്കൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ…(വീഡിയോ)

പാമ്പുകളെ വളരെ അധികം ഉള്ള ഒരു നാടാണ് നമ്മുടെ കേരളം. വ്യത്യസ്തത നിറഞ നിരവധി പാമ്പുകളും നമ്മുടെ കേരളത്തിൽ ഉണ്ട്. എന്നാൽ നമ്മൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ പാമ്പാണ്, മൂർഖൻ .

കടിയേറ്റാൽ മരണം വരെ സംഭവിക്കാ സാധ്യത ഉള്ള ഒരു പാമ്പാണ് മൂർഖൻ. ഇവിടെ ഇതാ ഒരു വീടിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയത് കണ്ടോ.. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ എടുത്തുവച്ചിരിക്കുന്ന സ്ഥലത്ത് പതുങ്ങി ഇരിക്കുകയാണ് മൂർഖൻ പാമ്പ്. അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു.. വീട്ടിലെ സാദനങ്ങൾ അലസമായി ഇട്ടാൽ പാമ്പിനെ പോലെ ഉള്ള അപകടകാരികളായ ജീവികൾ വന്നു താമസിക്കും. ഇനി ആരുടെ വീട്ടിലും ഇതുപോലെ വരാതിരിക്കട്ടെ..

English Summary:- Our Kerala is a land with a lot of snakes. There are many snakes in Our Kerala that are different. But it’s the snake we’ve seen and heard the most, cobra. The cobra is a snake that can lead to death if bitten. Here you see the cobra caught from inside a house. The cobra is crouching in the place where the supplies are taken home. Watch the footage of the snake being caught on a daring mission… If you put the contents of the house idle, dangerous creatures like snakes will come and live. Don’t come to anyone’s house like this again.

Leave a Comment