ലോകത്തിലെ തന്നെ ഏറ്റവും ആകടകാരികളായ ജീവികളിൽ ഒന്നാണ് പാമ്പ് എന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകൾ ഉണ്ട്. എന്നാൽ ഏറ്റവും കൂടുതലായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒന്നാണ് മൂർഖൻ പാമ്പ്.
ഇവിടെ ഇതാ ഒരു വീടിന്റെ മുറ്റത്ത് അടക്കിവച്ച ഇഷ്ടികക്ക് ഉള്ളിൽ നിന്നും പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. പിടികൂടാനായി എത്തിയ പാമ്പ് പിടിത്തക്കാരൻ അതി സാഹസികമായി പാമ്പിനെ പിടികൂടുന്നത് കണ്ടോ… പലരെയും ഭീതിയിലാക്കിയ കാഴ്ച.. കൃത്യമായ പരിശീലനവും, പരിചയ സമ്പത്തും ഇല്ലാതെ ആരും പാമ്പിനെ പിടികൂടാൻ ശ്രമിക്കരുത്. വീഡിയോ കണ്ടുനോക്കു..
English Summary:- Most of us know that a snake is one of the most dangerous creatures in the world. There are many snakes like cobra, viper, rajavempala etc. But the cobra is one of the most common in our country. Here’s a fierce cobra caught from inside a brick buried in the yard of a house. See the snake catcher who came to capture the snake in a daring manner… The sight that terrified many…