വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത് മൂർഖൻ കുഞ്ഞുങ്ങളെ…(വീഡിയോ)

പമ്പുകളിൽ ഏറ്റവും അപകടകാരികളിൽ ഒന്നാണ് മൂർഖൻ. ഉഗ്ര വിഷമുള്ളതുകൊണ്ടുതന്നെ കണ്ടിയേറ്റാൽ മരണപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇവിടെ ഇതാ ഒരു വീടിന്റെ അടുക്കള ഭാഗത്തുനിന്നും പിടികൂടിയത് ഉഗ്ര വിഷമുള്ള ഒരു കൂട്ടം മൂർഖൻ പാമ്പുകളെയാണ്.

വീടും പരിസരവും വിർത്തിയോടെ സൂക്ഷിക്കുക എന്നത് വീട്ടിൽ ഉള്ളവരുടെ ചുമതലയാണ്. എന്നാൽ അത് കൃത്യമായി ചെയ്തില്ല എങ്കിൽ ഇത്തരത്തിൽ പാമ്പ് പോലെ ഉള്ള അപകടകാരികളായ ജീവികൾ കടന്നതുകൂടും.. പിനീട് അത് വലിയ അപകടത്തിന് വരെ കാരണമായേക്കാം.. ഈ കുടുംബത്തിനെ ഭാഗ്യം ഉള്ളതുകൊണ്ട്, പാമ്പിനെ കണ്ടെത്താൻ സാധിച്ചു.. അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു…വീഡിയോ

English Summary:- The cobra is one of the most dangerous at the pumps. There is also a high risk of death if seen because of the high risk of poisoning. Here we were caught from the kitchen side of a house by a group of poisonous cobras. It is the duty of those in the house to keep the house and surroundings spread out. But if it’s not done exactly, dangerous creatures like snakes will cross. Pin it, it could cause a big accident. With this family lucky enough, i was able to find the snake. Watch the footage of the snake being caught on a daring mission…