വീടിനോട് ചേർന്ന പൊത്തിൽ താമസമാക്കി മൂർഖൻ.. (വീഡിയോ)

ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പുകൾ എന്നത് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. അതുകൊണ്ടുതന്നെ നമ്മളിൽ മിക്ക ആളുകളും പാമ്പുകളെ പേടിയോടെയാണ് കാണുന്നത്. ഒരൊറ്റ വർഷവും നമ്മുടെ നാട്ടിൽ പാമ്പുകടിയേറ്റ് മരണപെടുന്നവരും നിരവധിയാണ്.

എന്നാൽ വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിഹാകാരുടെ കൃത്യ സമയത് ഉള്ള ഇടപെടലുകൾ വലിയ അപകടങ്ങളിൽ നിന്നും നിരവധിപേരെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഇതാ ഒരു വീടിന്റെ അടിയിൽ മാസങ്ങളോളമായി താമസമാക്കിയ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ അതി സാഹസികമായി പിടികൂടുന്നത് കണ്ടോ. പാമ്പിനെ പിടികൂടിയതിനാൽ വലിയൊരു അപകടം തന്നെ ഇല്ലാതാകാൻ സാധിച്ചു.. വീഡിയോ കണ്ടുനോക്കു..

English Summary:-Most of us know that snakes are one of the most dangerous creatures. So most of us look at snakes with fear. There are many people in our country who die of snake bites in a single year.

But the timely interventions of snake-predators like Wawa Suresh have saved many from major accidents. Here you see a poisonous cobra that has lived in the bottom of a house for months and is caught daringly. The snake was captured and a major accident was eliminated.