നമ്മൾ മലയാളികളുടെ ഇഷ്ട വിനോദമാണ് മീൻ പിടിത്തം എന്നത്. ഒരുപാട് പണം ചിലവാക്കി മീൻ പിടിത്ത ഉപകരണങ്ങൾ വാങ്ങുന്നവരും ഉണ്ട്. അതുപോലെ തന്നെ ഇന്ന് പലരുടെയും ഭക്ഷണത്തിൽ നിന്നും ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറികൊണ്ടിരിക്കുകയാണ് മൽസ്യം.
എന്നാൽ നമ്മൾ മലയാളികൾക്ക് മൽസ്യം എന്ന പോലെ പാമ്പിനെ തിന്നുന്ന ചില ആളുകൾ ഉണ്ട്. കംബോഡിയ പോലെ ഉള്ള രാജ്യങ്ങളിലെ ആളുകളാണ് കൂടുതലും ഇത്തരത്തിൽ പാമ്പിനെ ഭക്ഷണമാകുന്നത്. ഇവിടെ ഇതാ അത്തരത്തിൽ ചിലർ പാമ്പിനെ പിടികൂടാനായി ട്രാപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..
English Summary:- Fishing is the favorite pastime of our selves. There are also people who buy fishing equipment at a cost of a lot of money. Similarly, today, calcium is becoming indispensable from many people’s food. But there are some people who eat snakes like we’re a symme. People in countries like Cambodia are mostly fed on snakes. Here are some of those people who have made traps to catch the snake.