വിഷ പാമ്പുകളെ കൊണ്ട് റോഡിൽ ഇറങ്ങുന്ന ഇവരെ എന്താ ചെയ്യേണ്ടേ..?

പാമ്പാട്ടികളെ ഒരിക്കൽ എങ്കിലും കാണാത്ത മലയാളികൾ ഉണ്ടാവില്ല. പലർക്കും നേരിൽ കാണാൻ സാധിച്ചിട്ടുണ്ടാവില്ല എങ്കിലും ടെലിവിഷൻ സ്‌ക്രീനുകളിലോ, മൊബൈൽ സ്‌ക്രീനിലോ ഒരിക്കൽ എങ്കിലും കണ്ടിട്ടുണ്ടാകും. പണ്ടുകാലത്തെ നിരവധി സിനമകളിൽ പാമ്പാട്ടികളുടെ വ്യത്യസ്ത രൂപങ്ങൾ കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു പാമ്പാട്ടി.

ഉഗ്ര വിഷമുള്ള മൂർഖൻ, അണലി തുടങ്ങിയ പാമ്പുകളുടെ റോഡിൽ വച്ച് പാമ്പാട്ടി കാണിക്കുന്ന വിചിത്ര സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. പണ്ടുകാലങ്ങളിൽ ഇത്തരം ആളുകളെ നമ്മുടെ നാട്ടിലും കണ്ടിരുന്നു. എന്നാൽ മൃഗ സംരക്ഷണ വകുപ്പുകളും, ഫോറെസ്റ് ഉദ്യോഗസ്ഥരും എല്ലാം വന്നതോടെ ഇത്തരക്കാരുടെ എണ്ണവും കുറഞ്ഞു.. കണ്ടുനിൽക്കുന്നവരെ എല്ലാം ഭീതിയിലാക്കിയ വീഡിയോ..

English Summary:- There will be no one who never sees pampattis. Many people can’t see it in person, but they’ve seen it on television screens or mobile screens at least once. Different forms of pampattis have been shown in many cinemas of yesteryear. But now here’s a snake on social media.

Leave a Comment