പാമ്പിനെ കൊണ്ട് ഇവർ ചെയ്യുന്നത് കണ്ടോ..! (വീഡിയോ)

പണ്ടുകാലത്ത് നമ്മൾ വളരെ അതികം കണ്ടുവന്നിരുന്ന ഒന്നായിരുന്നു പാമ്പും പാമ്പാട്ടികളും. പാമ്പിനെ പിടികൂടി ആളുകളെ പ്രദർശിപ്പിക്കുകയും, ശബ്ദത്തിനൊപ്പം പാമ്പിനെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നതും നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും.

ഇതുവരെ കാണാത്തവർക്കായി ഇതാ ഒരു വ്യത്യസ്തമായ കാഴ്ച, ഈ പുതിയ കാലത്ത് മൃഗ സംരക്ഷണ വകുപ്പും മറ്റും ഉള്ളതുകൊണ്ട് ഇത്തരത്തിൽ ഉള്ള തട്ടിപ്പ് പരിപാടികൾ ഒന്നും തന്നെ കേരളത്തിൽ നടത്താൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മറ്റൊരു സംസ്ഥാനത്തുനിന്നും പകർത്തിയ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഉഗ്ര വിഷമുള്ള പാമ്പും, പാമ്പാട്ടിയും.. വീഡിയോ

English Summary:- Snakes and pambutis were one of the most common ones we used to see in the past. Many of us have seen the snake caught, people displayed, and danced with the sound.Here’s a different view for those who haven’t seen it yet, and with the Animal Husbandry Department and so on in this new age, no such fraud programs can be carried out in Kerala. So the social media is now abuzz with scenes captured from another state. A poisonous snake and a snake.

Leave a Comment