ഒഡിഷയിലെ ഒരു വീടിനകത്ത് നിന്നും പിടികൂടിയ ഉഗ്ര വിഷമുള്ള രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പാമ്പായ രാജവെമ്പാല വീടിന്റെ മേൽക്കൂരയിൽ കയറി ഇരിക്കുകയാണ്.
ഭീതിയിലായ വീട്ടുകാർ പാമ്പ് പിടിത്തക്കാരനെ വിളിക്കുകയും, പിനീട് അദ്ദേഹത്തിന്റെ ഒരുപാട് നേരത്തെ കഷ്ടപ്പാടുകൾക്ക് ശേഷം പാമ്പിനെ പിടികൂടാൻ സാധിക്കുകയും ചെയ്തു.. രാജവെമ്പാലയുടെ കടിയേറ്റാൽ മരണം സംഭവിക്കും എന്ന് അറിഞ്ഞിട്ടും നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാനായി ഇദ്ദേഹം ചെയ്തത് കണ്ടോ.. വീഡിയോ
English Summary:- Footage of the poisonous Rajavempala captured from a house in Odisha is now going viral on social media. Rajavempala, the world’s most dangerous snake, is sitting on the roof of the house. The terrified householders called the snake catcher and Pinit was able to capture the snake after a lot of his earlier suffering. See what he did to save the lives of many people, even though he knew that the bite of Rajavempala would cause death.