തൊഴുത്തിൽ നിന്നും പാമ്പിനെ പിടികൂടിയപ്പോൾ.. (വീഡിയോ)

വളരെ അതികം അപകടം നിറഞ്ഞ ഒരു ജീവിയാണ് പാമ്പ്. കടിയേറ്റാൽ മരണം വരെ സംഭവിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. നമ്മൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഒരു പോലെ പാമ്പുകളെ പേടിയാണ്.

ഓരോ വർഷവും നിരവധി ആളുകളാണ് നമ്മുടെ സംസ്ഥാനത്ത് പാമ്പുകടി ഏറ്റ് മരണപ്പെടുന്നത്. ഇവിടെ ഇതാ ഒരു വീട്ടിൽ വളർത്തുന്ന കോഴികളെ എല്ലാം കൊന്നൊടുക്കി അവസാനം തൊഴുത്തിൽ പശുക്കൾക്ക് നേരെ തിരിഞ്ഞ പാമ്പിനെ പിടികൂടിയിരിക്കുകയാണ്. നമ്മുടെ നാട്ടിലെ വാവ സുരേഷ് എന്ന പോലെ നോർത്ത് ഇന്ത്യയിലെ പ്രശസ്തനായ പാമ്പ് പിടിത്തക്കാരൻ ചെയ്യുന്നത് കണ്ടോ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ജീവൻ മരണ പോരാട്ടം നടത്തുകയാണ്.. വീഡിയോ കണ്ടുനോക്കു..


English Summary:- The snake is a very dangerous creature. There is no doubt that bites can lead to death. We’re afraid of snakes not only for humans but also for animals alike. Every year, many people die due to snake trunks in our state. Here’s a house-reared chicken that’ve been killed and finally caught by a snake that turned on cows in a stable.