പാമ്പിനെ തിന്നുന്ന നാട് കാണാത്തവർ ഇപ്പൊ കണ്ടോ.. (വീഡിയോ)

പാമ്പ് എന്ന് കേട്ടാൽ തന്നെ പേടിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും, അതിന്റെ പ്രധാന കാരണം പാമ്പുകടിയേറ്റാൽ മരണം വരെ സംഭവിക്കും എന്നുള്ളതുകൊണ്ടാണ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകൾക്ക് മനുഷ്യ ജീവൻ തന്നെ ഇല്ലാതാകുന്ന രീതിയിൽ ഉള്ള ഉഗ്ര വിഷമാണ്.

ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന വ്യത്യസ്ത രാസ ഘടന ഉള്ള വിഷമാണ് ഓരോ പാമ്പിനും ഉള്ളത്, എന്നാൽ ഇവിടെ ഇതാ ഉഗ്ര വിഷമുള്ള പാമ്പിനെ തിന്നും ഒരു മനുഷ്യനാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നമ്മൾ ഭയക്കുന്ന പാമ്പിനെ തന്റെ ആഹാരമാക്കി മാറ്റിയ മനുഷ്യൻ… വീഡിയോ കണ്ടുനോക്കു..

English Summary:- Most of us are afraid of a snake, mainly because snake bites can lead to death. Snakes like cobras, vipers and rajavempala found in our country are so poisonous that human life itself is gone.

Every snake has a different chemical structure that affects every organ in the body, but here’s a man who will eat a poisonous snake and now become a wave. The man who turned the snake we fear into his food…